Ambati Rayudu Appointed Hyderabad’s Captain | Oneindia Malayalam

2019-09-14 39

Ambati Rayudu appointed Hyderabad’s captain
അമ്പാട്ടി റായിഡുവിന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് , ഈ മാസം ആരംഭിക്കാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിനുള്ള ഹൈദരാബാദിന്റെ നായകനായി അമ്ബാട്ടി റായുഡുവിനെ പ്രഖ്യാപിച്ചിരിക്കുകയാണ്